പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിംഗ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം-വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജയിംസ് കെ പി

പ്രസിഡൻ്റ്

ലൂസി സന്തോഷ്

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനില്‍ എബ്രഹാം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഷീല റോയി

ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മേഴ് സി ബിജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജയകുമാര്‍ കെ യു

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 

പോത്താനിക്കാട് (പി.ഒ), കോതമംഗലം (ബ്ലോക്ക്)

എറണാകുളം (ജില്ല), പിന്‍ : 686671

ഫോണ്‍ : 04852562035,  സെക്രട്ടറി : 9496045821,  പ്രസിഡന്‍റ്  : 9496045820  

വൈസ് പ്രസിഡന്‍റ് : 8281041160

ഇ-മെയില്‍ ഐഡി : pothanicad@yahoo.com, pthcdpth@gmail.com

ആകെ വാര്‍ഡുകള്‍ : 14 എണ്ണം

വില്ലേജുകള്‍ : പോത്താനിക്കാട്, ഏനാനെല്ലൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി

താലൂക്കുകള്‍ :  കോതമംഗലം, മുവാറ്റുപുഴ

നിയമസഭാ മണ്ഡലം : മുവാറ്റുപുഴ            ലോക് സഭാ മണ്ഡലം : ഇടുക്കി

വിസ്തീര്‍ണ്ണം :   17.14 ച.കി.മി               ജനസംഖ്യ (2011) : 10787

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പോത്താനിക്കാട് പഞ്ചായത്ത് റോഡ് വികസനം, ചെറുകിട വ്യവസായങ്ങൾ, വിദ്യാഭ്യാസം, മതസൗഹാർദ്ദം എന്നിവ കൊണ്ട് വളർച്ച നേടിയ ഗ്രാമമാണ്. വിവിധ ആരാധനാലയങ്ങൾ, സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. പഴയകാല ഖനന വ്യവസായ പാരമ്പര്യവും സാമൂഹിക സംഘടനകളുടെ പ്രവർത്തനവും ഈ പഞ്ചായത്തിന്‍റെ പ്രത്യേകതകളാണ്.

കൂടുതൽ വായിക്കുക