പ്രധാന വിലാസങ്ങൾ
പ്രധാന വിലാസങ്ങൾ
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രധാന വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങല്‍ എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യമായ വിഭാഗവുമായി ബന്ധപ്പെടാന്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്ത് കാര്യാലയം
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
സെക്രട്ടറി
വിലാസം
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, പോത്താനിക്കാട് പി.ഒ, കോതമംഗലം, എറണാകുളം ജില്ല, പിന്: 686671
ലാൻഡ് ഫോൺ
മൊബൈല്‍
ഇമെയിൽ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജോയിന്റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
വിലാസം
സിവില്‍ സ്റ്റേഷന്, തൃക്കാക്കര പി.ഒ, കാക്കനാട്, എറണാകുളം ജില്ല, പിന്: 686671
ലാൻഡ് ഫോൺ
ഇമെയിൽ
പ്രിൻസിപ്പൽ ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
വിലാസം
അഞ്ചാം നില, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്: 695003
ലാൻഡ് ഫോൺ
മൊബൈൽ
തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)
വിലാസം
സ്വരാജ് ഭവന്, ഗ്രൗണ്ട് ഫ്ലോര്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്: 695003
തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരം)
വിലാസം
സ്വരാജ് ഭവന്, ഒന്നാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്: 695003
ഫാക്സ്
ഇമെയിൽ
ചീഫ് എഞ്ചിനീയർ
തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം
വിലാസം
അഞ്ചാം നില, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്: 695003
ലാന്‍ഡ് ഫോണ്‍
മൊബൈല്‍
മിഷനുകളും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിമ്മാർജ്ജന മിഷൻ
വിലാസം
ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം ജില്ല, പിൻ: 695011
ഫാക്സ്
ഇമെയിൽ
സംസ്ഥാന മിഷൻ ഡയറക്ടർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
വിലാസം
സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം ജില്ല, പിൻ: 695011
ഓഫീസ് ഫോൺ
ഓംബുഡ്സ്മാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ളത്
വിലാസം
സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം ജില്ല, പിൻ: 695034
ഓഫീസ് ഫോൺ
ഇമെയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ
വിലാസം
ട്രിഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം ജില്ല, പിൻ: 695037
മൊബൈൽ
ഇമെയിൽ
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ
ഡി.വൈ.എസ്.പി. ഓഫീസ്
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം
വിലാസം
കതൃക്കടവ്, കതൃക്കടവ് പി.ഒ, എറണാകുളം ജില്ല
ഓഫീസ് ഫോൺ
മൊബൈൽ
24 മണിക്കൂർ അഴിമതി വിരുദ്ധ ഹെൽപ്ലൈൻ
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State)
വിലാസം
വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം ജില്ല, പിൻ: 695033
പരാതികൾക്കുള്ള ഇമെയിൽ
മറ്റ് പ്രധാന ഓഫീസുകൾ
ഫോറസ്റ്റ് ഓഫീസ്
ഫോറസ്റ്റ് ഓഫീസ്, കോതമംഗലം ഡിവിഷൻ
വിലാസം
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോതമംഗലം പി.ഒ, കോതമംഗലം, എറണാകുളം ജില്ല, പിൻ: 686691
ഫോൺ
പോലീസ് സ്റ്റേഷൻ
ബന്ധപ്പെടാനുള്ള വിവരങ്ങൾ
ഫോൺ നമ്പറും വിലാസവും ലഭ്യമായ ശേഷം ചേർക്കുക.
ഫയർ ഫോഴ്സ്
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
പ്രാദേശിക ഓഫീസിന്റെ ബന്ധപ്പെടൽ വിവരങ്ങൾ ലഭ്യമായ ശേഷം ചേർക്കുക.
കെ.എസ്.ഇ.ബി.
വൈദ്യുതി സേവനങ്ങൾ
പ്രാദേശിക സെക്ഷൻ ഓഫീസിന്റെ ബന്ധപ്പെടൽ വിവരങ്ങൾ ലഭ്യമായ ശേഷം ചേർക്കുക.